പരപ്പനങ്ങാടി: ചിറമംഗലം അരീക്കര പട്ടണത്ത് പരേതനായ രാമൻ നമ്പീശന്റെ ഭാര്യ സാവിത്രി ബ്രാഹ്മണി അമ്മ (87) നിര്യാതയായി. മക്കൾ: നാരായണൻ നമ്പീശൻ (റിട്ട. പൊലീസ്), രമേശൻ (റിട്ട. അധ്യാപകൻ), ഉണ്ണികൃഷ്ണൻ (പി.ഡബ്ല്യു.ഡി പരപ്പനങ്ങാടി), ശോഭന, ഗീത, ലളിത സജിത. മരുമക്കൾ: മോഹനൻ, ഉണ്ണികൃഷ്ണൻ, കൃഷ്ണൻ, സത്യരാജ്, ഗീത, മിനി ആശ.