കാരക്കുന്ന്: തച്ചുണ്ണിയിൽ തടിയംപുറത്ത് തൊടാപറമ്പിൽ യൂസഫ് (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശംശുദ്ദീൻ, സാദിഖ്, ബുഷ്റ, സലീന. മരുമകൻ: അബ്ദുൽ ലത്തീഫ്.