മഞ്ചേരി: മംഗലശ്ശേരി മദാരി മുഹമ്മദിന്റെ ഭാര്യ സാജിദ (44) നിര്യാതയായി. പിതാവ്: ബീരാപ്പു ആലിക്കൽ. മാതാവ്: പരേതയായ കുഞ്ഞീരുമ. മക്കൾ: സഹന, ശമീം. സഹോദരങ്ങൾ: റംലത്ത്, നസീമ, ആഷിഖ്, പരേതരായ ഖദീജ, ആയിഷ.