പടിഞ്ഞാറ്റുമുറി: പള്ളിയാലിൽ ആയിഷ (71) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പിൽ പീടിയേക്കൽ സെയ്ത്. മക്കൾ: ഹൈദരലി മാസ്റ്റർ (പി.ടി.എം.എ.യു.പി സ്കൂൾ മുള്ള്യാകുറിശ്ശി), ശറഫുന്നീസ. മരുമകൾ: മുനീറ നിലമ്പൂർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറ്റുംമുറി ടൗൺ ജുമാ മസ്ജിദിൽ.