കൊല്ലം: മേവറം അൽനദുവയിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ റഹുമാബീവി (98) നിര്യാതയായി. മക്കൾ: ഹംസ, പരേതനായ അബ്ദുൽവാഹിദ്, താജുദ്ദീൻ നദ്വി, ഹുദൈഫാബീവി, ഷിഹാബുദ്ദീൻ. മരുമക്കൾ: റഷീദാബീവി, ആരിഫാബീവി, സീനത്ത്, ഇസ്മയിൽ, സൈദ.