ഓച്ചിറ: കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് തുണ്ടിൽത്തറയിൽ പി.കെ. പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ഓമനക്കുട്ടൻ, വിനോദ്, ജയപ്രഭ, രമ. മരുമക്കൾ: അജിത, സിന്ധു, രാജു, പ്രകാശ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്12.30ന്. സഞ്ചയനം നവംബർ ഒമ്പത് വ്യാഴാഴ്ച.