കരുനാഗപ്പള്ളി: തഴവ കടത്തൂർ പള്ളാർശ്ശേരിൽ വടക്കതിൽ സുലൈമാൻകുഞ്ഞ് സാഹിബ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ കുഞ്ഞ്. മക്കൾ: പരേതനായ ഷംസുദ്ദീൻ, ഫസിലുദ്ദീൻ, റഷീദാബീവി, മുഹമ്മദ്കുഞ്ഞ്. മരുമക്കൾ: അബ്ദുൽ സലാം, ഫാത്തിമാബീവി, ഐഷാകുഞ്ഞ്, റഹിയാനത്ത്.