കൊല്ലം: തമിഴ്നാട്ടിൽ വിവിധ ജില്ലകളിൽ കലക്ടറായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പരേതനായ എം. അഹമ്മദിന്റെ ഭാര്യയും പുനലൂർ മാളികവീട്ടിൽ പ്രമുഖ വ്യവസായി വി. പരീത്കുഞ്ഞിന്റെ മകളുമായ പി. ജമീല ബീവി (72) ചെന്നൈയിൽ നിര്യാതയായി. മക്കൾ: ഡോ. റഫീഖ് (യു.കെ), ഡോ. ഫാറൂക്ക് (ചെന്നൈ). മരുമക്കൾ: ഷെർമിന, ആമിന.