മാനന്തവാടി: തോണിച്ചാൽ പാറയിൽ ജോസ് (67) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോബിഷ് (അക്കൗണ്ടന്റ്, ദീപു ടീ ട്രേഡിങ് കമ്പനി), ജോഷ്നി. മരുമക്കൾ: ബിജോയ് ജോസഫ്, സബിതാ മാത്യു.