നടവയൽ: പുഞ്ചക്കുന്ന് പുത്തൻപുരയിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (79) നിര്യാതയായി. മക്കൾ: ലിസി, ബിജു, ഷൈനി, ബിനോയി, ബിന്ദു. മരുമക്കൾ: ജോണി, ബിനോയി, സോണിയ, ടിന്റു, ബിനോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.