പൂനൂർ: കേളോത്ത് വടക്കോത്ത് നഫീസ (69) നിര്യാതയായി. മക്കൾ: നസീർ (കത്തറമ്മൽ), അഷ്റഫ് (സൗദി). മരുമക്കൾ: ജമീല, ഫൗസിയ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഫാത്തിമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.