കൽപകഞ്ചേരി: വളവന്നൂർ ഇങ്ങേങ്ങൽപടി ചിറ്റകത്ത് പൊറ്റമ്മൽ കുഞ്ഞിപ്പോക്കർ ഹാജിയുടെ മകൻ കോയ (70) നിര്യാതനായി. കടുങ്ങാത്തുകുണ്ടിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ് റാഫി, അനീഷ, സുരയ്യ. മരുമക്കൾ: ഹുസൈൻ (വരമ്പനാല), സൈനുദ്ദീൻ (ഇരിങ്ങാവൂർ), ഷക്കീല, ബൈന. സഹോദരങ്ങൾ: മുഹമ്മദ്, ബീരാൻഹാജി, അലി, അബ്ദു, അബ്ദുൽ ഖാദർ, ലത്തീഫ്, കദിയാമുക്കുട്ടി, പരേതനായ അയമു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് വളവന്നൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.