ഏങ്ങണ്ടിയൂർ: പൊക്കുളങ്ങരയിൽ താമസിക്കുന്ന മേലേടത്ത് പരേതനായ വേലപ്പന്റെ മകൻ മോഹനൻ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സ്റ്റാലിൻ, സിഫ്ന. മരുമക്കൾ: ഷിനി, സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.