പരപ്പനങ്ങാടി: പുത്തൻപീടിക പള്ളിപ്പുറം സ്വദേശി പരേതനായ പറങ്ങോടന്റെ മകൻ മൂലത്തിൽ ശശിധരൻ (68) നിര്യാതനായി. ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ: ശോഭന. മക്കൾ: നിധിൻ, നന്ദിത്. സഹോദരങ്ങൾ: രവി, സിദ്ധാർത്ഥൻ (ആർ.ജെ.ഡി ജില്ല സെക്രട്ടറി), രമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.