പള്ളിക്കല്‍: ചെനക്കല്‍ ചേളിക്കോട്ട് വീട്ടില്‍ വകേരി അബ്ദുല്‍ സലാം (50) നിര്യാതനായി. പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്.എസ്.എസ് അധ്യാപകനാണ്. മുസ്ലിം യൂത്ത് ലീഗ് പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ ഭാരവാഹിയും നിലവില്‍ മുസ്ലിം ലീഗ് ചെനക്കല്‍ വാര്‍ഡ് സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ മമ്മദാജി. മാതാവ്: ബീഫാത്തിമ. ഭാര്യ: നസ്രിന്. മകൻ: മുഹമ്മദ് സഞ്ചിദ്. സഹോദരങ്ങള്‍: സൈതലവി, മൊയ്തീന് കുട്ടി, അബ്ദുല്‍ നാസര്‍, ആയിഷ.