പുത്തനത്താണി: കുറുമ്പത്തൂർ വരിക്കോടത്ത് മുഹമ്മദ് കുട്ടി (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ, സുബൈറത്ത്, സുഹൈൽ, സുബൈബത്, അസ്മാബി. മരുമക്കൾ: മജീദ് അത്തിപ്പറ്റ, ഷമീർ വൈലത്തൂർ, ഖമറുദ്ദീൻ പുത്തനത്താണി, നിഷാന.