എടയൂർ: പീടികപ്പടി സ്വദേശി കൊട്ടാമ്പാറപടി താമി (65) നിര്യാതനായി. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: ശാന്തകുമാരി, സുജാത, ഷീജ, അനിൽകുമാർ. മരുമക്കൾ: വേലായുധൻ, സുരേഷ് ബാബു, ശിവദാസൻ, ലിൻസി.