എടക്കര: നല്ലംതണ്ണി മണക്കാട് വാലയില്‍ ചാക്കോ (92) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: മോളി, കുഞ്ഞുഞ്ഞന്മ, ഗ്രേസി, തോമസുകുട്ടി, വത്സ. മരുമക്കള്‍: ലൂക്കോസ്, ആന്റണി, ജോസ്, സാലി, വര്‍ഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലുണ്ട എ.ജി ചര്‍ച്ച് സെമിത്തേരിയില്‍.