പട്ടാമ്പി: പെരുമുടിയൂർ പുല്ലാണിക്കോട്ടിൽ വേലുക്കുട്ടി (റിട്ട. വ്യോമസേന -79) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: അരുൺ, അജിത്. മരുമക്കൾ: ദിവ്യ, ശ്രീധന്യ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, കാർത്തികേയൻ, വാസു, പുഷ്പലത.