തോലനൂർ: കോവിലിങ്കൽ ബംഗ്ലാവ് സി. ദേവകി നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. രാമനാരായണൻ. മക്കൾ: നളിനി, വിജയകുമാരി (ബേബി), ധനലക്ഷ്മി. മരുമക്കൾ: ഹരീന്ദ്രനാഥൻ, രഘുനാഥ്, പരേതനായ മാമ്പള്ളം പ്രഭാകരൻ.