മുടപ്പല്ലൂർ: മുടപ്പല്ലൂർ പ്രശാന്തിയിൽ കാരാത്ത് കൊച്ചു ഗോവിന്ദൻ നായർ (80) നിര്യാതനായി. ഭാര്യ: അയിലൂർ എടക്കാട്ടെ വിജയ മാധവി. മകൾ: പ്രസീത. മരുമകൻ: പരേതനായ സുമേഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാവശ്ശേരി പഞ്ചായത്ത് വടക്കെനട പൊതു ശ്മശാനത്തിൽ.