ആനക്കര: വട്ടുള്ളി അമ്മാത്ത് വളപ്പില്‍ ജാനകി (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: വാസുദേവന്‍, സരോജിനി, എ.വി. നാരായണന് (സി.പി.എം തിരുമിറ്റക്കോട് ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: രഹിത, നാരായണന്, ഉഷ.