ആനക്കര: കുമരനല്ലൂര്‍ പാടം പള്ളിക്ക് സമീപം താമസിക്കുന്ന ഇട്ടേകോടത്ത് കുഞ്ഞുമോന് (68) നിര്യാതനായി. മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും കുമരനല്ലൂര്‍ മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കര്‍: ഹഫ്സത്ത്, നൂര്ജഹാന്, സൈഫുന്നിസ, സുമയ്യ, ഷാമില, ലൈല. മരുമക്കള്‍: മുജീബ്, അഷ്റഫ്, അബ്ദുല്ലത്തീഫ്, മുഹമ്മദ് ഷാഫി, ഉമര്‍ ബാഖവി, ഷരീഫ്.