ആനക്കര: നെടുംപുറത്ത് യശോദ (94) നിര്യാതയായി. ഭര്‍ത്താവ്: നാരായണന്. മക്കള്‍: ബാലന്, സുധാകരന്, ഹരിദാസന്, സുശീല, മാധവിക്കുട്ടി, മുകുന്ദന്, സനന്ദ, ഹീര, സ്മിത, ശ്രീലത. മരുമക്കള്‍: പ്രേമ, വസന്ത, ലീല, സ്മിത, ആനന്ദന്, രാധാകൃഷ്ണന്, രാജന്, ശ്രീനി, പുരുഷോത്തമന്, ബാലന്.