പട്ടഞ്ചേരി: ചേരിങ്കൽ വീട് പരേതനായ സി.കെ. ശങ്കരന്റെ മകൻ ഭഗവൽദാസ് (68) നിര്യാതനായി. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: പ്രദായനി, കുമാരി, പ്രകാശിനി, പ്രസന്ന, ഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.