പാലക്കാട്: യാക്കര നിള നഗറിൽ റിട്ട. അധ്യാപിക ഡി. ബീബിജാൻ (72) നിര്യാതയായി. ഭർത്താവ്: ഹാറൂൺ ബഷീർ (റിട്ട. പൊലീസ് ഓഫിസർ). മക്കൾ: ബാബി ദൗലത്ത്, അബ്ബി ദൗലത്ത്. മരുമക്കൾ: ശൈഖ് ഷഫീഖ് (എറണാകുളം), അബ്ദുൽ നിഫാദ് ഖാൻ (ഇരിങ്ങാലക്കുട).