ആനക്കര: പടിഞ്ഞാറങ്ങാടി മാവറ കുട്ടിമാളു (87) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മി, ബിന്ദു, സുരേഷ് ബാബു, പരേതനായ ഗോപാലകൃഷ്ണന്. മരുമക്കള്‍: വിശ്വനാഥന്, സിന്ധു മാവറ.