കൊട്ടിയം: സിതാര ജങ്ഷനിൽ വടവോട്ട് വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ലളിതാഭായി അമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ മോഹനചന്ദ്രൻപിള്ള, വിജയകുമാർ, പത്മകുമാർ, മണികണ്ഠൻപിള്ള (റിട്ട. ഓവർസിയർ, ഇറിഗേഷൻ) ശ്രീദേവി, ശ്രീകല, ശ്രീലത. മരുമക്കൾ: ഷീല, ഷേർലി, ശ്രീകല, രാജശേഖരൻ പിള്ള, സുകുമാരപിള്ള, പരേതനായ സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.