പാലക്കാട്: കൊടുന്തിരപ്പുള്ളി പിരായിരി പഞ്ചായത്തോഫിസിന് സമീപം കാട്ടുശ്ശേരി പുളിയക്കോട്ടെ വീട്ടിൽ കെ.പി. ഉണ്ണി മാധവൻ (രാജൻ - 66) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രേഷ്മ, രേഖ. മരുമക്കൾ: ജോബി, ഗുരു. സഹോദരങ്ങൾ: ചിന്നമ്മു, മാണിക്കവല്ലി, ശാന്തകുമാരി, രാമനുണ്ണി, പരേതരായ ശ്രീദേവി, സതീദേവി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.