ചടയമംഗലം: ഇളമ്പഴന്നൂർ ആനപ്പാറ ആലത്തറ മലയിൽ പുതുവിള വീട്ടിൽ പരേതനായ നാണുവിന്റെ മകൻ എൻ. വിജയകുമാർ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സജിത്കുമാർ, രാജേഷ്, സെലിൻ. മരുമക്കൾ: അനു, അതുല്യ, വിനീത്.