പരവൂർ: കലയ്ക്കോട് കുളത്തിൻകര തൊടിയിൽ നിഷാ നിവാസിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (89) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, ലീല, ആശ. മരുമക്കൾ: ഗിരിജ, വിജയകുമാർ, പരേതനായ ഗോപാലകൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ.