കണ്ണനല്ലൂർ: കണ്ണനല്ലൂർ ബിസ്മി മൻസിലിൽ പരേതനായ ഇസ്മായിൽ കുഞ്ഞിന്റെ മകൻ ഷാജഹാൻ (55) നിര്യാതനായി. ഭാര്യ: മാജിദാബീവി. മക്കൾ: ഷാജിന, അജ്മി, സെയ്ദലി. മരുമകൻ: മുനീർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.