ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കൊട്ടേക്കാട്ടിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രവതി. മക്കൾ: ശാന്തകുമാരി, സോമസുന്ദരൻ, വേണുഗോപാലൻ. മരുമക്കൾ: സുന്ദരൻ, ഷീബ, കോമളം.