ആലത്തൂർ: അത്തിപ്പൊറ്റ കാവുങ്കൽ പരേതനായ സിദ്ദീഖിന്റെ ഭാര്യ സുലൈഖ (72) നിര്യാതയായി. മക്കൾ: സമദ്, റഫീഖ് (ഒമാൻ), സുബൈർ (ആർമി), റഹ്മത്ത്, റാബിയ, റഷീദ, റൈഹാനത്ത് (അധ്യാപിക), റിസ്ല. മരുമക്കൾ: റഷീദ്, സുലൈമാൻ, നദീർ, സുൽഫിക്കർ, അബൂബക്കർ, സിദ്ദീഖ്, ഷമീറ സാജിദ്, ജംഷീറ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് അത്തിപ്പൊറ്റ മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.