പത്തിരിപ്പാല: മണ്ണൂർ കരുപറമ്പിൽ വീട്ടിൽ പി.എസ്. മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നഫീസത്തുൽ മിസ്രിയ, സുമയ്യ, സൈദ് മുഹമ്മദ്, ഹവ്വാ ഉമ്മ, കാജാ മുഈനുദ്ദീൻ, ആമിന, അബ്ദുൽഖാദർ, ആയിഷ. മരുമക്കൾ: അബ്ദുൽഹക്കീം, യഹിയ, നദീറ, മുഹമ്മദലി, ആയിഷ, അഷറഫ് അലി, ഷൈമ, അബ്ദുൽഅസീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.