കൂറ്റനാട്: ചാൽപ്രം കട്ടിൽമാടത്ത് തട്ടാരപറമ്പിൽ സുബ്രഹ്മണ്യൻ (90) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: മണികണ്ഠൻ, ശശികുമാർ, പ്രദീപ് കുമാർ, പ്രീത, പ്രീജ, പ്രിയ. മരുമക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, രാജേഷ്, ബീന, നിഷ, ശ്യാമിലി.