ചെർപ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ അല്ലിമംഗലത്തൊടി കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്രീദേവി (68) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ഹെഡ് ക്ലർക്ക്, പട്ടാമ്പി ബ്ലോക്ക് ഓഫിസ്), ശശി, രാജേഷ് (മിൽമ ബൂത്ത് പേങ്ങാട്ടിരി, പത്ര ഏജന്റ്). മരുമക്കൾ: സുലോചന, വനജ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.