ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് നായടിക്കുന്നത്ത് കോപ്പ (88) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശങ്കരനാരായണൻ, ബാലൻ, ശോഭന, രാജി, ജയശ്രീ, പരേതനായ സതീഷ് കുമാർ. മരുമക്കൾ: നിർമല, ജയ, ഗിരീഷ്, സുരേഷ്.