മാനന്തവാടി: വിമല നഗർ അമ്പല കൊല്ലിയിൽ കണ്ണഞ്ചിറ യോഹന്നാന്റെ ഭാര്യ മേരി (68) നിര്യാതയായി. മക്കൾ: ബോണി ബോസ്, നിഷ ബോസ്, അനീഷ് ബോസ്. മരുമക്കൾ: സഹി, യമുന, മൂർത്തി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തലപ്പുഴ ചുങ്കം സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.