പുൽപള്ളി: പുൽപള്ളി ചാമപ്പാറ അമ്പലത്തറ ടോമി (60) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ടിമി തോമസ്, സിമി. മരുമക്കൾ: അഞ്ജലി, ഷിജോ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സീതാമൗണ്ട് പള്ളി സെമിത്തേരിയിൽ.