അഞ്ചൽ: തഴമേൽ വെസ്റ്റ് സ്കൂളിന് സമീപം സത്യാലയത്തിൽ പരേതനായ നടരാജന്റെ (റിട്ട. എച്ച്.എം) ഭാര്യ സത്യഭാമ (80-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ഷീജ, ഷീബ (മുംബൈ), ഷൈൻ രാജ് (രാജ് ഗ്ലാസ് ഹൗസ്). മരുമക്കൾ: ഡോ. ജയപ്രകാശ്, ജി. കോമളൻ (ഗവ. കോൺട്രാക്ടർ, മുംബൈ), ഷൈനി (അധ്യാപിക). സംസ്കാരം ഞായറാഴ്ച രാവിലെ 11.30നു വീട്ടുവളപ്പിൽ.