ചടയമംഗലം: കീഴ്തോണി മുണ്ടപ്പള്ളി വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ആനന്ദവല്ലി (64) നിര്യാതയായി. മകൻ: ഉദയകുമാർ. മരുമകൾ: ഷീല.