ഓച്ചിറ: ചങ്ങൻകുളങ്ങര അമ്പിയിൽ പടീറ്റതിൽ (ശിവഭവനം) ബാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: സരസ്വതി, ശ്രീദേവി, ശിവൻപിള്ള, അനിതകുമാരി, ശ്രീകുമാർ. മരുമക്കൾ: പരേതനായ ശിവൻ, ഷൈജു, സൗമ്യ, ബാബുരാജ്, രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.