കൊല്ലം: കാവനാട് മീനത്തുചേരി അഴികത്ത് വടക്കടത്തിൽ വീട്ടിൽ എസ്. രാധാകൃഷ്ണപിള്ള (വിജയലക്ഷ്മി പ്രസ്- 82) നിര്യാതനായി. ഭാര്യ: സരള ബേബി. മക്കൾ: രാജേഷ്, രാജി. മരുമകൾ: പ്രീത രാജേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.