കൊല്ലം: പള്ളിത്തോട്ടം മുടീശ്ശേരി പുരയിടത്തിൽ സംഗമം നഗർ 36ൽ പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ ശരീഫാബീവി (75) നിര്യാതയായി. മക്കൾ: നാസർ, അൻസാരി. മരുമക്കൾ: ശഹുബാനത്ത്, റഹിയാനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കൊല്ലം ജോനകപ്പുറം വലിയപള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.