പരവൂർ: പൂതക്കുളം പുന്നേക്കുളം വലിയവിളവീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെയും ശങ്കരിയുടെയും മകനും ഭാരതീയ ദലിത് കോൺഗ്രസ് മുൻ പരവൂർ ബ്ലോക്ക് പ്രസിഡന്റും ദലിത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ പുന്നേക്കുളം വിജയകുമാർ (60) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അശ്വതി, അച്ചു. മരുമക്കൾ: ബിജു, ആതിര.