മൂന്നിയൂർ: വെളിമുക്ക് പാലക്കൽ പരേതനായ ചോനാരി കുഞ്ഞിപ്പോക്കർ ഹാജിയുടെ മകൻ ശിഹാബുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ചെറുകാട്ട് ലൈല. മക്കൾ: സാദിഖലി, റിയാസ്, സഫ്ല. മരുമക്കൾ: നൗറി നടുവണ്ണൂർ, സുഹൈല കുണ്ടൂർ.