തിരുനാവായ: കാരത്തൂരിലെ മുസ്ലിം ലീഗ് കാരണവരും പൗര പ്രമുഖനുമായ കണക്കശ്ശേരി ഇസ്മായിൽ (81) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ മോൾ. മക്കൾ: അവറാൻ കുട്ടി, സൈനബ. മരുമക്കൾ: സുഹറ (തിരുനാവായ പഞ്ചായത്ത് മുൻ അംഗം), അബ്ദുൽ കരീം. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാരത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.