പറവണ്ണ: മുല്ലക്കോയമാക്കാനകത്ത് ഇസ്മായിൽ മൗലവി (86) നിര്യാതനായി. ദീർഘകാലം പറവണ്ണ മദ്റസത്തുൽ ബനാത്തിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ.മക്കൾ: ജലീൽ, റഷീദ്, നസ്രുൽ ഇസ്ലാം (ഖത്തർ), നുസ്രത്ത്, നൗഷാദ് (ഖത്തർ). മരുമക്കൾ: ഹാഷിം (കോട്ടക്കൽ), റാബിയ, ഹസീന, ഹാബിറ, ഉമ്മുകുൽസു. സഹോദരങ്ങൾ: സുലൈമാൻ, പരേതരായ മൊയ്തീൻകുട്ടി, അബൂബക്കർ, ഹംസ, ഖാലിദ്, മുഹമ്മദലി, മുഹമ്മദ് ഖാസിം, ഫാത്തിമ, ഉമ്മുട്ടി. ഖബറടക്കം തിങ്കളാഴ്ച പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.