പൊന്നാനി: കടവനാട് പടുന്ന വളപ്പിൽ പി.വി. ഗംഗാധരൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിഷ, ലിജി, ലിനി. മരുമക്കൾ: ഗിരിജൻ, സുധാകരൻ, രാജീവ്. സഹോദരങ്ങൾ: പ്രഭാകരൻ, ദേവകി, പത്മാവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഈശ്വരമംഗലം പൊതുശ്മശാനത്തിൽ.